ETV Bharat / bharat

വസ്‌തു തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി - വസ്‌തു തർക്കം

പ്രതി ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Man kills younger brother  property dispute  mumbai crime news  യുവാവ് സഹോദരനെ കൊലപ്പെടുത്തി  വസ്‌തു തർക്കം  മുംബൈ ക്രൈം വാർത്തകൾ
യുവാവ് സഹോദരനെ കൊലപ്പെടുത്തി
author img

By

Published : Jun 15, 2021, 5:12 PM IST

മുംബൈ: വസ്‌തു തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ കൊലപ്പെടുത്തി. മുംബൈയിലെ ശിവാജി നഗറിലാണ് സംഭവം. 30 വയസുകാരനായ അസ്‌ലം ഖുറേഷിയാണ് സഹോദരൻ അക്രമിനാൽ കൊല്ലപ്പെട്ടത്.

Also Read: വാക്‌സിൻ സ്വീകരിച്ചവർക്ക് അനഫിലാക്‌സിസ്; ആദ്യ മരണം സ്ഥിരീകരിച്ചു

ചൊവ്വാഴ്‌ച പുലർച്ചെയായിരുന്നു സംഭവം എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അക്രം അസ്‌ലത്തോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ഇത് തർക്കത്തിലേക്ക് നയിക്കുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: കൊവിഡ് ലോക്ക്ഡൗണ്‍ : തുറക്കല്‍ എങ്ങനെ,ഇന്നറിയാം

സംഭവത്തിന് ശേഷം അക്രം ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.