ETV Bharat / bharat

പഞ്ചർ ഒട്ടിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുന്ന ദൃശ്യം, ചെന്നൈയില്‍ ഒരാൾ മരിച്ചു - ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ചെന്നൈയിൽ ഒരാൾ മരിച്ചു

സംഭത്തിന്‍റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചെന്നൈ താംബരം - കിഷ്‌കിന്ദ റോഡില്‍ ലോറി ടയർ നന്നാക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Man killed in vehicle tyre explosion in Chennai  CCTV Visuals  ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ചെന്നൈയിൽ ഒരാൾ മരിച്ചു  ടയർ പൊട്ടിത്തെറിച്ച് പഞ്ചർ വർക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ചു
ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ചെന്നൈയിൽ ഒരാൾ മരിച്ചു
author img

By

Published : Dec 30, 2021, 6:08 PM IST

ചെന്നൈ: അറ്റകുറ്റപ്പണിക്കിടെ ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് പഞ്ചർ വർക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. വ്യാഴാഴ്ച താംബരത്തിന് സമീപമാണ് അപടമുണ്ടായത്.

ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ചെന്നൈയിൽ ഒരാൾ മരിച്ചു

മണിമംഗലം സ്വദേശി പ്രകാശാണ് മരണപ്പെട്ടത്. താംബരം - കിഷ്‌കിന്ദ റോഡില്‍ ലോറി ടയർ നന്നാക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ മീറ്ററുകളോളം തെറിച്ചുവീണ പ്രകാശ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. പ്രദേശത്തെ ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

also read: റോഡില്‍ യു ടേൺ ചെയ്യുമ്പോൾ ശ്രദ്ധിക്കുക, ജീവന്‍റെ വിലയാണത്.. ഈ ദൃശ്യങ്ങൾ പറയും

സംഭത്തിന്‍റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.