ETV Bharat / bharat

14 കാരിയായ മകളെ പീഡിപ്പിച്ച 41കാരന് ജീവപര്യന്തം തടവ് - മകളെ ബലാത്സംഗം ചെയ്‌തു

ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് കോടതി നിർദേശം

Man gets lifer for raping minor daughter  mangalore rape  മകളെ പീഡിപ്പിച്ചു  latest news karnataka  മംഗളുരു പീഡന കേസ്  മകളെ ബലാത്സംഗം ചെയ്‌തു  കോടതി ജീവപര്യന്തം തടവ് വിധിച്ചു
മകളെ പീഡിപ്പിച്ച 41കാരന് ജീവപര്യന്തം തടവ്
author img

By

Published : Dec 20, 2021, 5:11 PM IST

മംഗളൂരു : പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 41 കാരന് ജീവപര്യന്തം തടവ്. ഉഡുപ്പി പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് വിധി. പെൺകുട്ടിക്കുനേരെ വധഭീഷണി മുഴക്കിയതിന് 20,000 രൂപ പിഴയും 5,000 രൂപ അധിക പിഴയും കോടതി വിധിച്ചു. ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.

ALSO READ നാമ പേപ്പര്‍ കേസ്‌; ഐശ്വര്യ റായ്‌ക്ക് ഇഡി സമന്‍സ്‌ അയച്ചു

കഴിഞ്ഞ വർഷം മേയിലാണ് സംഭവമുണ്ടായത്. ഭാര്യയും മകനും ഇല്ലാത്ത സമയത്ത് 14 വയസുള്ള മകളെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അയൽവാസിയുടെ സഹായത്തോടെയാണ് പെൺകുട്ടി സംഭവം അമ്മയെ അറിയിക്കുന്നത്. തുടർന്ന് ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.