മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മുംബൈയിലെ ആരൈയിലാണ് സംഭവം. യുവാവിന്‍റെ ബന്ധുകൂടിയായ പെൺകുട്ടി ലോക്ക് ഡൗൺ സമയത്ത് മുംബൈയിലെ യുവാവിന്‍റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് നാല് മാസത്തിന് ശേഷമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ - ദേശിയ വാർത്ത
നാല് മാസത്തിന് ശേഷമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ