ETV Bharat / bharat

ഡൽഹിയിൽ 27 കാരനെ സുഹൃത്തുക്കൾ മർദിച്ചുകൊന്നു

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കൈയാംകളിയിലും മരണത്തിലും കലാശിച്ചത്.

author img

By

Published : Jan 3, 2021, 12:37 PM IST

Man beaten to death  Crimes in Delhi  Mob beat Man to death  Mob lynching in Delhi  ഡൽഹി  27 കാരനെ സുഹൃത്തുക്കൾ മർദിച്ചുകൊന്നു
ഡൽഹിയിൽ 27 കാരനെ സുഹൃത്തുക്കൾ മർദിച്ചുകൊന്നു

ന്യൂഡൽഹി: ഡൽഹിയിലെ രഘുബീർ നഗറിൽ 27 കാരനെ സുഹൃത്തുക്കൾ മർദിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ശിവാജി വിഹാറിലെ ജന്ത കോളനി നിവാസി സതേന്ദറാണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്‌തർക്കമാണ് കൈയാംകളിയിലും മരണത്തിലും കലാശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.