ഉത്തർപ്രദേശ്: ഭിന്നശേഷിക്കാരിയായ ദലിത് യുവതിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. മുസാഫർനഗറിലെ രാംരാജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. കരിമ്പിന്‍തോട്ടത്തിൽ വച്ചാണ് ഇരുപത്തിയഞ്ചുകാരിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് സര്‍ക്കിള്‍ ഓഫീസര്‍ ഷാക്കില്‍ അഹമ്മദ് പറഞ്ഞു.
യുപിയില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍ - കുറ്റകൃത്യം
ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം
ദളിത് യുവതിയെ ബലാത്സംഗം ചെയ്തയാൾ പൊലിസ് പിടിയിൽ