ETV Bharat / bharat

എംഎൻഎസ് നേതാവിന്‍റെ കൊലപാതകം; പ്രതി യുപിയിൽ പിടിയിൽ - എംഎൻഎസ് നേതാവിന്‍റെ കൊലപാതകം

2020 നവംബറിൽ താനെയിലാണ് സംഭവം. ഇർഫാൻ സോനു ഷെയ്ഖ് മൻസൂരിയാണ് അറസ്റ്റിലായത്

Uttar Pradesh  Special Task Force  MNS leader  Maharashtra Navnirman Sena  Nationalist Congress Party  Jameel Ahmed Sheikh  മഹാരാഷ്‌ട്ര നവനിർമാൺ സേന  ഉത്തർപ്രദേശ് ക്രൈം  എംഎൻഎസ് നേതാവിന്‍റെ കൊലപാതകം  ജമീൽ അഹമ്മദ് ഷെയ്‌ഖ്
എംഎൻഎസ് നേതാവിന്‍റെ കൊലപാതകം; യുപിയിൽ ഒരാൾ പിടിയിൽ
author img

By

Published : Apr 4, 2021, 12:38 AM IST

ലക്‌നൗ: മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇർഫാൻ സോനു ഷെയ്ഖ് മൻസൂരിയാണ് അറസ്റ്റിലായത്. എംഎൻഎസ് നേതാവും ആർടിഐ പ്രവർത്തകനുമായ ജമീൽ അഹമ്മദ് ഷെയ്‌ഖിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2020 നവംബറിൽ താനെയിലാണ് സംഭവം.

മഹാരാഷ്‌ട്രയിലെ എൻസിപി നേതാവിന്‍റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജമീൽ അഹമ്മദ് ഷെയ്‌ഖിനെ കൊല്ലാനായി ഒസാമ എന്നയാൾ രണ്ട് ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതായും പ്രതി പറഞ്ഞു. പ്രതിയെ യുപി പൊലീസ് മഹാരാഷ്‌ട്ര ക്രൈംബ്രാഞ്ചിന് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.