കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ 'അക്രമണ രാഷ്ട്രീയമാണ് പിൻന്തുടരുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി കൈലാഷ്. മമത ബാനർജിയുടെ സർക്കാർ അക്രമരാഷ്ട്രീയത്തിന്‍റെപര്യായമാണെന്നും. ബംഗാളിന്‍റെ പ്രതിച്ഛായ തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നുവെന്നും കൈലാഷ് പറഞ്ഞു. എല്ലാ ദിവസവും ബിജെപി പ്രവർത്തകർ ആക്രമിക്കപെടുന്നു. പൊലീസുകാർ കാഴ്ചക്കാരായി നോക്കിനിൽക്കുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു.
തൃണമൂൽ സർക്കാർ അക്രമണ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി - കൊൽക്കത്ത
ബംഗാളിന്‍റെ പ്രതിച്ഛായ തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നുവെന്നും ബിജെപി
തൃണമൂൽ സർക്കാർ അക്രമണ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി