കൊൽക്കത്ത: ബി.ജെ.പി ദേശീയ പ്രസിഡൻ്റ് ജെ.പി നദ്ദ കൊവിഡില്‍ നിന്ന് വേഗം സുഖംപ്രാപിക്കട്ടേയെന്ന് ആശംസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും പ്രാർഥനയിൽ പങ്കുചേരുന്നുവെന്നും മമത ബാനർജി ട്വീറ്റ് ചെയ്‌തു.
-
Heard about BJP National President Shri @JPNadda testing positive for COVID-19. Wishing him a speedy recovery and good health. My prayers are with him and his family during this time.
— Mamata Banerjee (@MamataOfficial) December 13, 2020 " class="align-text-top noRightClick twitterSection" data="
">Heard about BJP National President Shri @JPNadda testing positive for COVID-19. Wishing him a speedy recovery and good health. My prayers are with him and his family during this time.
— Mamata Banerjee (@MamataOfficial) December 13, 2020Heard about BJP National President Shri @JPNadda testing positive for COVID-19. Wishing him a speedy recovery and good health. My prayers are with him and his family during this time.
— Mamata Banerjee (@MamataOfficial) December 13, 2020
പ്രാഥമിക ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജെ.പി നദ്ദക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യം തൃപ്‌തികരമാണെന്നും നദ്ദ ട്വീറ്റ് ചെയ്തിരുന്നു.
-
कोरोना के शुरूआती लक्षण दिखने पर मैंने टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है, डॉक्टर्स की सलाह पर होम आइसोलेशन में सभी दिशा- निर्देशो का पालन कर रहा हूँ। मेरा अनुरोध है, जो भी लोग गत कुछ दिनों में संपर्क में आयें हैं, कृपया स्वयं को आइसोलेट कर अपनी जाँच करवाएं।
— Jagat Prakash Nadda (@JPNadda) December 13, 2020 " class="align-text-top noRightClick twitterSection" data="
">कोरोना के शुरूआती लक्षण दिखने पर मैंने टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है, डॉक्टर्स की सलाह पर होम आइसोलेशन में सभी दिशा- निर्देशो का पालन कर रहा हूँ। मेरा अनुरोध है, जो भी लोग गत कुछ दिनों में संपर्क में आयें हैं, कृपया स्वयं को आइसोलेट कर अपनी जाँच करवाएं।
— Jagat Prakash Nadda (@JPNadda) December 13, 2020कोरोना के शुरूआती लक्षण दिखने पर मैंने टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है, डॉक्टर्स की सलाह पर होम आइसोलेशन में सभी दिशा- निर्देशो का पालन कर रहा हूँ। मेरा अनुरोध है, जो भी लोग गत कुछ दिनों में संपर्क में आयें हैं, कृपया स्वयं को आइसोलेट कर अपनी जाँच करवाएं।
— Jagat Prakash Nadda (@JPNadda) December 13, 2020
അതേസമയം ബംഗാളിൽ വച്ച് ജെ.പി നദ്ദക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇരുവരും തമ്മിൽ രാഷ്‌ട്രീയ പോര് മുറുകിയിരുന്നു. ഡിസംബർ 10ന് സൗത്ത് 24 പർഗാനാസ് ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്.