ETV Bharat / bharat

കൊൽക്കത്തയിൽ പെയിന്‍റ് ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല

author img

By

Published : Jan 1, 2022, 2:11 PM IST

നിലവിൽ അഞ്ചോളം ഫയർഫോഴ്‌സ് സംഘങ്ങൾ ഗോഡൗണിൽ തീ അണയ്‌ക്കാനുള്ള ശ്രമത്തിലാണ്.

Fire in Bengal's godown  fire broke at a godown in West Bengal  Fire news in Kolkata  കൊൽക്കത്തയിൽ പെയിന്‍റ് ഗോഡൗണിൽ തീപിടുത്തം  കൈഖലിലെ പെയിന്‍റ് ഗോഡൗണിൽ തീപിടുത്തം  കൊൽക്കത്ത വിമാനത്താവളത്തിന് സമീപം ഗോഡൗണിൽ തീപിടുത്തം
കൊൽക്കത്തയിൽ പെയിന്‍റ് ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല

കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിന് സമീപമുള്ള കൈഖലി പ്രദേശത്തെ ഗോഡൗണിൽ തീപിടിത്തം. പെയിന്‍റും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്ന് രാവിലെ 11 മണിയോടെയാണ് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

നിലവിൽ അഞ്ചോളം ഫയർഫോഴ്‌സ് സംഘങ്ങൾ ഗോഡൗണിൽ തീ അണയ്‌ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമായി വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: പടക്ക നിർമാണ ഫാക്‌ടറിയിൽ പൊട്ടിത്തെറി; മൂന്ന് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.