ETV Bharat / bharat

മഹാരാഷ്ട്രയിൽ 63,282 പേർക്ക് കൂടി കൊവിഡ്

24 മണിക്കൂറിനുള്ളിൽ 802 പേർ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചു.

Maharashtra reports 63 282 new cases മഹാരാഷ്ട്ര Covid Update
മഹാരാഷ്ട്രയിൽ 63,282 പേർക്ക് കൂടി കൊവിഡ്
author img

By

Published : May 1, 2021, 9:00 PM IST

മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 63,282 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 802 പേർ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചു.

ഇന്നലെ 771 പേരുടെ മരണമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. 61,326 പേർ ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് 6,63,758 സജീവ കേസുകളാണ് നിലവിലുള്ളത്.

ALSO READ: മഹാരാഷ്ട്രയിൽ വാക്സിന്‍ ക്ഷാമം; 45 വയസ്സിന് മുകളിലുള്ളവർക്ക് നൽകാന്‍ വാക്സിനില്ല

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,993 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,91,64,969 കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 3523 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 2,11,853 കടന്നു. നിലവിൽ 32,68,710 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.