മുംബൈ: മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനിടെ 36,902 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 26,37,735 ആയി ഉയർന്നു. 17,019 പേർ രോഗമുക്തരായി. 112 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 53,907 ആയി. 23,00,056 പേരാണ് ആകെ രോഗമുക്തി നേടിയത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,82,451 ആയി.
മഹാരാഷ്ട്രയില്‍ 36,902 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്‌ട്ര കൊവിഡ് കണക്ക്
നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,82,451 ആണ്
മഹാരാഷ്ട്രയില്‍ 36,902 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു