മുംബൈ: മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനിടെ 31,855 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25,64,881 ആയി ഉയർന്നു. 15,098 പേർ രോഗമുക്തരായി. 96 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 53,684 ആയി. 22,62,593 പേരാണ് ആകെ രോഗമുക്തി നേടിയത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,47,299 ആയി.
മഹാരാഷ്‌ട്രയിൽ 31,855 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്‌ട്ര കൊവിഡ് കണക്ക്
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,47,299 ആയി
മഹാരാഷ്‌ട്രയിൽ 31,855 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു