ETV Bharat / bharat

മഹാരാഷ്ട്രയിലെ താനെയിൽ മകന്‍ അമ്മയെ കൊലപ്പെടുത്തി - മകന്‍ അമ്മയെ കൊലപ്പെടുത്തി

ഇയാൾ പണം ആവശ്യപ്പെടുകയും നൽകാന്‍ വിസമ്മതിച്ചതുമാണ് കൊലപാതക കാരണം.

Maha: Man kills mother after tiff in Thane  maharashtra murdder  crime  thane  son kills mother for petty quarrel  മഹാരാഷ്ട്രയിലെ താനെയിൽ മകന്‍ അമ്മയെ കൊലപ്പെടുത്തി  കൊലപാതകം  മകന്‍ അമ്മയെ കൊലപ്പെടുത്തി  താനെ
മഹാരാഷ്ട്രയിലെ താനെയിൽ മകന്‍ അമ്മയെ കൊലപ്പെടുത്തി
author img

By

Published : Jul 20, 2021, 11:22 AM IST

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ നിസാരമായ തർക്കത്തെത്തുടർന്ന് മകന്‍ മധ്യവയസ്കയായ അമ്മയെ കൊലപ്പെടുത്തി. മുംബ്ര പട്ടണത്തിൽ തിങ്കളാഴ്ചയാണ് സംഭവം. മകൻ ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. കോപാകുലനായ ഇയാൾ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐപിസി (302) വകുപ്പ് പ്രകാരം പ്രതിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Also read: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.