മുംബൈ: മഹാരാഷ്ട്രയിൽ 9,927 പുതിയ കൊവിഡ് ബാധിതർ. 56 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചു. 12,182 പേർ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 22,38,398 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 20,89,294 ആളുകൾ സുഖം പ്രാപിച്ചു. മഹാരാഷ്‌ട്രയിലെ മരണസംഖ്യ 52,556 ആണ്. ഇവിടുത്തെ സജീവ രോഗികളുടെ എണ്ണം 95,322 ആണ്.
മഹാരാഷ്ട്രയിൽ 9,927 പുതിയ കൊവിഡ് ബാധിതർ - മുംബൈ കോവിഡ്
സംസ്ഥാനത്ത് ഇതുവരെ 22,38,398 പേർക്ക് രോഗം സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ 9,927 പുതിയ കൊവിഡ് ബാധിതർ