ETV Bharat / bharat

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു

ശനിയാഴ്ചമാത്രം മഹാരാഷ്ട്രയിൽ 35,726 പേർക്ക് കൊവിഡ്

Maharashtra covid updates  Corona virus cases in maharashtra  മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ  മഹാരാഷ്ട്രയിൽ
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു; 35,726 പേർക്ക് കൊവിഡ്
author img

By

Published : Mar 27, 2021, 10:42 PM IST

മുംബൈ: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ശനിയാഴ്ചമാത്രം മഹാരാഷ്ട്രയിൽ 35,726 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ്. പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 26,73,461 ആയി ഉയർന്നു.

14,523 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 23,14,579 ആയി ഉയര്‍ന്നു. 166 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 54,073 ആയി. നിലവിൽ 3,03,475 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.