മുംബൈ: സംസ്ഥാനത്ത് 4,132 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 17,40,461 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 127 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 45,809 ആയി. 4,543 പേരാണ് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 16,09,607 ആയി. സംസ്ഥാനത്ത് നിലവിൽ 84,082 സജീവ കൊവിഡ് രോഗികളാണുള്ളത്.
മഹാരാഷ്‌ട്രയിൽ 4,132 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മുംബൈ
ആകെ രോഗ ബാധിതരുടെ എണ്ണം 17,40,461 ആയി ഉയർന്നു

മഹാരാഷ്‌ട്രയിൽ 4,132 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു