മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ 31 കിലോ ചന്ദനത്തടികൾ കടത്തിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു . 62,000 രൂപ വില വരുന്ന ചന്ദനത്തടികളാണ് ഇവർ കടത്താൻ ശ്രമിച്ചത് . സംഭവത്തിൽ ഔറംഗാബാദ് സ്വദേശികളായ ജബ്ബാർ ഖാൻ (50), പ്രകാശ് മെഹർ (53) എന്നിവരാണ് പിടിയിലായത്. ബൈക്കിലാണ് പ്രതികൾ ചന്ദനത്തടികളുമായി കടക്കാൻ ശ്രമിച്ചത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ചന്ദനക്കടത്ത് കേസില്‍ രണ്ട് പേർ പിടിയിൽ - 31 കിലോഗ്രാം ചന്ദനത്തടികൾ
സംഭവത്തിൽ ഔറംഗാബാദ് സ്വദേശികളായ ജബ്ബാർ ഖാൻ (50), പ്രകാശ് മെഹർ (53) എന്നിവരാണ് പിടിയിലായത്
31 കിലോഗ്രാം ചന്ദനത്തടികൾ കടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ