ഭോപ്പാൽ: മധ്യപ്രദേശിൽ 4,324 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം3,22,338 ആയി. 27 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 4,113 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2,296 പേർ രോഗമുക്തി നേടിയത്. ഇതോടെ 2,90,165 പേർ സംസ്ഥാനത്ത് കൊവിഡിൽ നിന്ന് രോഗമുക്തി നേടി. നിലവിൽ 28,060 സജീവ കൊവിഡ് രോഗികളാണ് മധ്യപ്രദേശിൽ ഉള്ളത്.
മധ്യപ്രദേശിൽ 4,324 പേർക്ക് കൂടി കൊവിഡ് - മധ്യപ്രദേശ് കൊവിഡ്
ഇതോടെ ആകെ കേസുകളുടെ എണ്ണം3,22,338 ആയി.
മധ്യപ്രദേശിൽ 4,324 പേർക്ക് കൂടി കൊവിഡ്