ഭോപ്പാൽ: മധ്യപ്രദേശിൽ 1,324 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,11,698 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 1,556 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 1,94,743 ആയി ഉയർന്നു. 14 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,314 ആയി. നിലവിൽ സംസ്ഥാനത്ത് 13,641 പേർ ചികിത്സയിൽ കഴിയിന്നുണ്ട്.
മധ്യപ്രദേശിൽ 1,324 പേർക്ക് കൂടി കൊവിഡ്; മരണം 14 - Madhya Pradesh corona virus
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,11,698 ആയി

മധ്യപ്രദേശിൽ 1,324 പേർക്ക് കൂടി കൊവിഡ്; മരണം 14