Hyderabad: അധ്യാപക ദിനത്തോടനുബന്ധിച്ച് തങ്ങളുടെ അധ്യാപകർക്ക് ആശംസ അറിയിച്ച് കോൺഗ്രസ് നേതാക്കളായ പ്രയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും. അറിവും ദയയും കൊണ്ട് തന്നെ അനുഗ്രഹിച്ച എണ്ണമറ്റ അധ്യാപകർക്ക് അധ്യാപക ദിനത്തിൽ ആശംസയും സ്നേഹവും അറിയിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
-
...who blessed my life with their knowledge and kindness, wherever you are, I send you all my love on Teacher’s Day. 2/2#TeachersDay
— Priyanka Gandhi Vadra (@priyankagandhi) September 5, 2021 " class="align-text-top noRightClick twitterSection" data="
">...who blessed my life with their knowledge and kindness, wherever you are, I send you all my love on Teacher’s Day. 2/2#TeachersDay
— Priyanka Gandhi Vadra (@priyankagandhi) September 5, 2021...who blessed my life with their knowledge and kindness, wherever you are, I send you all my love on Teacher’s Day. 2/2#TeachersDay
— Priyanka Gandhi Vadra (@priyankagandhi) September 5, 2021
വള്ളത്തിൽ കയറി സ്കൂളിൽ പോകുന്ന പെൺകുട്ടിയുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് രാഹുൽ ഗാന്ധി അധ്യാപക ദിനാശംസകൾ അറിയിച്ചത്. അവൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്നും ധീരയായ പെൺകുട്ടിയാണ് എന്നും ചിത്രം പങ്കിട്ടുകൊണ്ട് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
-
ये बच्ची मुश्किल परिस्थिति, ठप प्रशासन व अनिश्चित भविष्य होने पर भी हिम्मत नहीं हारी।
— Rahul Gandhi (@RahulGandhi) September 5, 2021 " class="align-text-top noRightClick twitterSection" data="
संध्या का साहस बहुत कुछ सिखाता है। #शिक्षक_दिवस #TeachersDay pic.twitter.com/uuZ5ubcdfH
">ये बच्ची मुश्किल परिस्थिति, ठप प्रशासन व अनिश्चित भविष्य होने पर भी हिम्मत नहीं हारी।
— Rahul Gandhi (@RahulGandhi) September 5, 2021
संध्या का साहस बहुत कुछ सिखाता है। #शिक्षक_दिवस #TeachersDay pic.twitter.com/uuZ5ubcdfHये बच्ची मुश्किल परिस्थिति, ठप प्रशासन व अनिश्चित भविष्य होने पर भी हिम्मत नहीं हारी।
— Rahul Gandhi (@RahulGandhi) September 5, 2021
संध्या का साहस बहुत कुछ सिखाता है। #शिक्षक_दिवस #TeachersDay pic.twitter.com/uuZ5ubcdfH
Also Read: 'നെഹ്‌റുവിനെ ഇങ്ങനെ വെറുക്കുന്നതെന്തിന്' ; കേന്ദ്രത്തോട് ശിവസേന
രാജ്യത്തിന്‍റെ മുൻ രാഷ്ട്രപതിയും ഭാരതരത്ന അവാർഡ് ജേതാവുമായ ഡോ.സർവേപ്പിള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് എല്ലാ വർഷവും അധ്യാപക ദിനമായി ആചരിക്കുന്നത്.