ETV Bharat / bharat

മഹാരാഷ്ട്രയിലെ തലായ് ഗ്രാമത്തില്‍ വന്‍ മണ്ണിടിച്ചിൽ; 400 ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു - Mahad's Talai village

Raigad Breaking  Landslide  Mahad's Talai village  മണ്ണിടിച്ചിൽ
മഹാരാഷ്ട്രയിലെ തലായ് ഗ്രാമത്തില്‍ വന്‍ മണ്ണിടിച്ചിൽ; 400 ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു
author img

By

Published : Jul 22, 2021, 11:05 PM IST

Updated : Jul 23, 2021, 12:29 AM IST

22:49 July 22

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്ത് എത്തിപ്പെടാനായിട്ടില്ല. രക്ഷാ പ്രവര്‍ത്തനം വൈകുന്നു

മഹാരാഷ്ട്ര: കനത്ത മഴയില്‍ മഹദിലെ തലായ് ഗ്രാമത്തില്‍ വന്‍ മണ്ണിടിച്ചിൽ. പ്രദേശത്ത് 400 മുതൽ 500 വരെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കോസ്റ്റ് ഗാർഡും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടെങ്കിലും സംഭവ സ്ഥലത്ത് എത്താനായിട്ടില്ല. 

കാലാവസ്ഥ അനുകൂലമാല്ലാത്തതാണ് രക്ഷാ പ്രവര്‍ത്തനം വൈകാന്‍ കാരണമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യായിട്ടില്ല. 

Last Updated : Jul 23, 2021, 12:29 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.