ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 04 തിങ്കള്‍ 2022) - Horoscope today

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  Horoscope today  Know your astrology result today
നിങ്ങളുടെ ഇന്ന്
author img

By

Published : Jul 4, 2022, 7:08 AM IST

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ പുതിയ സംരംഭങ്ങളും ജോലികളും ആരംഭിക്കാന്‍ സാധ്യയുണ്ട്. ഏറ്റെടുക്കുന്ന ജോലികള്‍ വിദഗ്ധമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നിരുന്നാലും ചില ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്. അതുക്കൊണ്ട് തന്നെ എളുപ്പത്തിൽ പരിഹരിക്കാനാവുന്ന ഒന്നും തന്നെ ഇല്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം.

കന്നി: നിങ്ങളുടെ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം മനസിലാകാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള നിങ്ങളുടെ കഴിവ് കാര്യങ്ങൾ ഇന്ന് ഹൃദ്യമായി പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ശാന്തമായും കണക്കു കൂട്ടലുകളോടെയുമുള്ള സമീപനം ജീവിതത്തിലെ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും സഹായിക്കും.

തുലാം: നിങ്ങള്‍ക്ക് ഏറ്റവും ഇഷ്‌ടമുള്ള സ്വാദിഷ്ടമുള്ള ഭക്ഷണം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി കാര്യത്തില്‍ തീരുമാനങ്ങള്‍ ഏടുക്കേണ്ട സാഹചര്യങ്ങള്‍ വന്നേക്കാം. അതുക്കൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഏറ്റവും മികച്ച തീരുമാനങ്ങള്‍ ഏടുക്കാന്‍ ശ്രമിക്കുക.

വൃശ്ചികം: നിങ്ങളുടെ സൗമ്യനായ സ്വഭാവം കാരണം ഇന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ നിരവധി പേരുടെ ശ്രദ്ധ കേന്ദ്രമായി മാറും. അതുക്കൊണ്ട് മറ്റുള്ളവര്‍ നിങ്ങളുമായി കിടപിടിക്കാന്‍ ആഗ്രഹിക്കാനിടയുണ്ട്.

ധനു: ഓഫിസിൽ നിങ്ങൾ കാണിക്കുന്ന സമർപ്പണ മനോഭാവം കണക്കില്ലാത്ത ജോലിഭാരം നിങ്ങളെ ഏൽ‌പ്പിക്കാന്‍ കാരണമായേക്കാം. ഇന്ന് ജോലിയിൽ നിങ്ങൾ അമിത താൽ‌പര്യമുള്ളവനായി മാറാനുള്ള അവസരം ഉണ്ടാകും. എന്നാൽ വൈകുന്നേരത്തോടെ വിശ്രമം ലഭിക്കുകയും ബാക്കിയുള്ള സമയം ആശ്വാസത്തോടിരിക്കാനും സാധിക്കും.

മകരം: നിങ്ങൾ നിയമപരമായ ഏതെങ്കിലും ഒരു പ്രശ്നത്തിൽ അകപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം സന്ദര്‍ഭങ്ങളുണ്ടായാല്‍ ശ്രദ്ധ ചെലുത്തണം. ഒരിക്കലും കാര്യങ്ങൾ വ്യക്തമാകാതെ അതിൽ നിന്ന് ഒഴിഞ്ഞ് പോകരുത്. ചിലപ്പോൾ സാമ്പത്തികനഷ്ടം വരെ വന്നേക്കാം. അതുക്കൊണ്ട് പ്രശ്നങ്ങള്‍ അഭിമഖീകരിക്കേണ്ടി വന്നാല്‍ അതിന്‍റെ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി മുന്നോട്ട് പോകുക.

കുംഭം: കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും കൂടെ സമയം ചെലവിടാന്‍ അവസരം ലഭിക്കും. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ മാനസിക ആസ്വാദനത്തിനുള്ള വഴിയൊരുക്കും.സാമ്പത്തിക ചെലവുകളെ ശ്രദ്ധിക്കുക.

മീനം: നിങ്ങള്‍ക്കൊപ്പമുള്ളവരെ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കുക. അവരുടെ ആവശ്യങ്ങളോട് അനുഭാവം പുലർത്തുകയും ചെയ്യുന്നു. അവരുടെ അനുഗ്രഹം ലഭിക്കാൻ അത് നിങ്ങളെ സഹായിക്കും. നിങ്ങൾ ഒരു സമർഥനായ മേലധികാരിയും സഹപ്രവർത്തകനും പങ്കാളിയും സഹോദരനുമാണെന്ന് ഇന്ന് നിങ്ങൾ തെളിയിക്കും. അത്തരം സാഹചര്യങ്ങള്‍ ലഭിച്ചാല്‍ നഷ്ടപ്പെടുത്തരുത്.

മേടം: നിങ്ങള്‍ ഏറ്റവും കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്ന ദിവസങ്ങളില്‍ ഒന്നാവും ഇന്നത്തെ ദിവസം. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ട്. മുടങ്ങിക്കിടന്ന കാരാറുകളൊക്കെ നിങ്ങൾക്ക് പൂർത്തികരിക്കാനാവും. പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്.

ഇടവം: ഇന്നത്തെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും മത്സര ബുദ്ധിയുള്ളതുമാവും. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനം കൊണ്ട് നിങ്ങളുടെ സഹപ്രവർത്തകരിലും മേലധികാരികളിലും മതിപ്പുണ്ടാകാനിടയുണ്ട്. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പദ്ധതി വളരെ വേഗം മെച്ചപ്പെടും. അതിന്റെ ഫലമായി ഇന്നത്തെ ദിവസം അസാധാരാണമാം വിധം മികച്ച ഒന്നായി മാറും.

മിഥുനം: ഇന്ന് നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരാളുമായി വൈകാരികമായ ഒരു ബന്ധം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ ഇന്നത്തെ ദിവസത്തിന്റെ ഭൂരിഭാഗവും നിങ്ങൾക്ക് ആഹ്ളാദവും സന്തോഷവുമായിരിക്കും. എന്നാലും ചില ചെറിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാന്‍ സാധ്യയുണ്ട്. സമ്മർദങ്ങളെ ബോധ പൂര്‍വ്വം കൈകാര്യം ചെയ്യുക.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമായ ദിവസമല്ല. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എന്തൊക്കെയോ നഷ്ടബോധങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടത് പോലെ തോന്നിയേക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.