ETV Bharat / bharat

ബോക്‌സോഫിസ് കയ്യടക്കുമോ 'ഭായ് ജാൻ'?, സൽമാൻ ഖാന്‍റെ ഈദ് റിലീസ് ആദ്യ ദിനം നേടിയത് എത്രയെന്ന് അറിയാം - കിസി കാ ഭായ് കിസി കി ജാൻ കലക്ഷന്‍

കിസി കാ ഭായ് കിസി കി ജാൻ ആദ്യ ദിന ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആദ്യ ദിന കലക്ഷന്‍ ഇരട്ട അക്കം നേടിയെങ്കിലും ഇതിന് മുമ്പ് റിലീസായ സല്‍മാന്‍ ചിത്രത്തിന്‍റെ അടുത്തെത്തിയില്ല കിസി കാ ഭായ് കിസി കി ജാന്‍.

Kisi Ka Bhai Kisi Ki Jaan Day 1 box office  Kisi Ka Bhai Kisi Ki Jaan opening day collections  KKBKKJ day 1 box office  Salman Khan EID release KKBKKJ  Salman Khan KKBKKJ box office  Salman khan latest news  Kisi Ka Bhai Kisi Ki Jaan Day box office  KKBKKJ leaked in online  Kisi Ka Bhai Kisi Ki Jaan leaked  സൽമാൻ ഖാന്‍റെ ഈദ് റിലീസ്  സൽമാൻ ഖാന്‍  കിസി കാ ഭായ് കിസി കി ജാൻ  കിസി കാ ഭായ് കിസി കി ജാൻ ആദ്യ ദിന കലക്ഷന്‍  കിസി കാ ഭായ് കിസി കി ജാൻ കലക്ഷന്‍  കിസി കാ ഭായ് കിസി കി ജാൻ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍
സൽമാൻ ഖാന്‍റെ ഈദ് റിലീസ് ആദ്യ ദിനം നേടിയത് എത്രയെന്ന് അറിയാം..
author img

By

Published : Apr 22, 2023, 12:41 PM IST

Kisi Ka Bhai Kisi Ki Jaan Day 1 box office: 'കിസി കാ ഭായ് കിസി കി ജാനി'ലൂടെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈദ് റിലീസുമായി തിരിച്ചെത്തിയിരിക്കുകയാണ്. ഏപ്രിൽ 21ന് ലോകമെമ്പാടുമുള്ള 5700 സ്‌ക്രീനുകളിലാണ് കിസി കാ ഭായ് കിസി കി ജാൻ റിലീസ് ചെയ്‌തത്. പ്രദര്‍ശന ദിനം തന്നെ ഇരട്ട അക്കത്തിൽ ചിത്രം അക്കൗണ്ട് തുറന്നു.

Kisi Ka Bhai Kisi Ki Jaan opening day collections: എന്നാൽ നേരത്തെ ഈദ് റിലീസായി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം 'ഭാരതി'ന്‍റെ (2019) അടുത്തെത്താന്‍ കഴിഞ്ഞില്ല 'കിസി കാ ഭായ് കിസി കി ജാന്'. 42.30 കോടി രൂപയാണ് 'ഭാരതി'ന്‍റെ ആദ്യ ദിന കലക്ഷന്‍. റിപ്പോർട്ടുകൾ പ്രകാരം, 'കിസി കാ ഭായ് കിസി കി ജാൻ' ആദ്യ ദിനത്തിൽ മന്ദഗതിയിലുള്ള തുടക്കത്തിനാണ് സാക്ഷ്യം വഹിച്ചത്.

Salman Khan EID release KKBKKJ: ഭാരതുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യ ദിനം ചിത്രത്തിന് ബോക്‌സോഫിസിൽ ലഭിച്ചത് വളരെ കുറഞ്ഞ കലക്ഷനാണ്. 14 കോടി രൂപയാണ് ആദ്യദിന കലക്ഷന്‍. പ്രദര്‍ശന ദിനത്തിന്‍റെ തുടക്കത്തില്‍ 'കിസി കാ ഭായ് കിസി കി ജാൻ' 13.75 കോടി മുതൽ 15 കോടി രൂപ വരെ നേടുമെന്നായിരുന്നു പ്രതീക്ഷ.

Salman khan latest news: ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ ചിത്രം 'പഠാന്' ശേഷം ബോളിവുഡ് ചലച്ചിത്ര വ്യവസായത്തിന് വീണ്ടും ആശ്വാസമായി എത്തിയിരിക്കുകയാണ് സൽമാന്‍ ഖാന്‍റെ 'കിസി കാ ഭായ് കിസി കി ജാൻ'. റിലീസ് കഴിഞ്ഞ് ഒരു ദിനം പിന്നിടുമ്പോള്‍ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

KKBKKJ leaked in online: അതേസമയം റിലീസിന് പിന്നാലെ ചിത്രം ഓണ്‍ലൈനില്‍ ലീക്കായിരുന്നു. ഏതാനും ടൊറന്‍റ്‌ സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഫിലിമിവാപ്പ്, 123 മൂവീസ് തുടങ്ങിയ ടൊറന്‍റ് സൈറ്റുകളിലാണ് 'കിസി കാ ഭായ് കിസി കി ജാന്‍' സിനിമ ലീക്കായത്. സിനിമയുടെ ഏതാനും എച്ച് ഡി പൈറേറ്റഡ് പതിപ്പുകളും ഇത്തരം സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫർഹാദ് സാംജി സംവിധാനം ചെയ്‌ത 'കിസി കാ ഭായ് കിസി കി ജാൻ', സൽമാൻ ഖാൻ ഫിലിംസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറില്‍ സല്‍മാന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ സല്‍മാന്‍റെ നായികയായി എത്തിയത്. 'കിസി കാ ഭായ് കിസി കി ജാനി'ലൂടെ ബിഗ് ബോസ് സീസണ്‍ 13 താരം ഷെഹ്‌നാസ് ഗില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ദക്ഷിണേന്ത്യൻ താരം വെങ്കിടേഷ് ദഗ്ഗുബതി, പഞ്ചാബി നടനും ഗായകനുമായ ജാസി ഗിൽ, രാഘവ് ജുയാൽ, പാലക് തിവാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

Also Read: റിലീസിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം ടൊറന്‍റ് സൈറ്റുകളില്‍; കിസി കാ ഭായ് കിസി കി ജാൻ ലീക്കായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.