ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - TOP TODAY

ഈ ദിവസത്തെ (24 സെപ്റ്റംബര്‍ 2021) പ്രധാന പത്ത് വാര്‍ത്തകള്‍

ക്വാഡ് ഉച്ചക്കോടിക്ക് ഇന്ന് തുടക്കം
ക്വാഡ് ഉച്ചക്കോടിക്ക് ഇന്ന് തുടക്കം
author img

By

Published : Sep 24, 2021, 7:00 AM IST

1. ഒന്നാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷ ഇന്ന് മുതല്‍. സ്കൂളിലെത്തി പരീക്ഷയെഴുതുന്നത് ഓണ്‍ലൈനായി പഠിച്ച നാല് ലക്ഷത്തിലേറെ കുട്ടികള്‍

ഹയര്‍സെക്കൻഡറി പരീക്ഷ ഇന്ന് മുതല്‍
ഹയര്‍സെക്കൻഡറി പരീക്ഷ ഇന്ന് മുതല്‍

2. നരേന്ദ്രമോദി - ജോ ബൈഡൻ പ്രഥമ കൂടിക്കാഴ്ച ഇന്ന്. അഫ്ഗാൻ - കൊവിഡ് വിഷയങ്ങള്‍ ചര്‍ച്ചയാവും. കമല ഹാരിസുമായി മോദി കൂടിക്കാഴ്ച നടത്തി.

ക്വാഡ് ഉച്ചക്കോടിക്ക് ഇന്ന് തുടക്കം
പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനം തുടരുന്നു

3. ക്വാഡ് ഉച്ചക്കോടിക്ക് ഇന്ന് തുടക്കം

ക്വാഡ് ഉച്ചക്കോടിക്ക് ഇന്ന് തുടക്കം
ക്വാഡ് ഉച്ചക്കോടിക്ക് ഇന്ന് തുടക്കം

4. കൊവിഷീല്‍ഡ് വാക്സിൻ ഇടവേള കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരായ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഹൈക്കോടതി
ഹൈക്കോടതി

5. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. ബോര്‍ഡ് - കോര്‍പ്പറേഷൻ അധ്യക്ഷ സ്ഥാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

6. കോട്ടയം നഗരസഭയില്‍ ഇന്ന് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം. 8 അംഗങ്ങള്‍ ഉള്ള ബി.ജെ.പി പിന്തുണയ്ക്കുമോ എന്നത് നിര്‍ണായകം

കോട്ടയം നഗരസഭ
കോട്ടയം നഗരസഭ

7. സ്കൂളുകള്‍ ആഴ്ചയില്‍ ആറ് ദിവസം ആക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് തീരുമാനം എടുത്തേക്കും

സ്കൂളുകള്‍ ആഴ്ചയില്‍ ആറ് ദിവസം
സ്കൂളുകള്‍ ആഴ്ചയില്‍ ആറ് ദിവസം

8. നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ അനുനയ ചര്‍ച്ചകള്‍ യുഡിഎഫ് തുടരും

യുഡിഎഫ് യോഗം
യുഡിഎഫ് യോഗം

9. സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

നാളെ മുതല്‍ ശക്തമായ മഴ
നാളെ മുതല്‍ ശക്തമായ മഴ

10. ഐ.പി.എല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ - ചെന്നൈ പോരാട്ടം

ഐ.പി.എല്ലില്‍ ഇന്ന്

For All Latest Updates

TAGGED:

TOP TODAY
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.