കശ്മീർ: ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ ബറ്റാമലൂവിലുള്ള ശാസ്ത്ര സുരക്ഷാ ബാല്‍ (എസ്എസ്ബി) ക്യാമ്പില്‍ തീപിടിത്തം. ബുധനാഴ്ച രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജമ്മുകശ്മീരിലെ എസ്എസ്ബി ക്യാമ്പില്‍ തീപിടിത്തം; ആളപായമില്ല - എസ്എസ്ബി ക്യാമ്പില്‍ തീപിടുത്തം
ശ്രീനഗറിലെ ബറ്റാമലൂവിലുള്ള ശാസ്ത്ര സുരക്ഷാ ബാല്‍ (എസ്എസ്ബി) ക്യാമ്പില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല
ജമ്മുകശ്മീരിലെ എസ്എസ്ബി ക്യാമ്പില്‍ തീപിടുത്തം; ആളപായമില്ല