ലക്‌നൗ: കസ്‌ഗഞ്ച് കോൺസ്റ്റബിൾ കൊലപാതകക്കേസിലെ പ്രധാന പ്രതിയായ മോതി സിങ്ങിനെ ഞായറാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ഉത്തർപ്രദേശ് പൊലീസ് വെടിവച്ചു കൊന്നു. ഇയാൾ ഒളിച്ചിരുന്ന പ്രദേശം പൊലീസ് വളയുകയും മോതി സിങ്ങിനെ പിടുകൂടാൻ ശ്രമിക്കുകയുമായിരുന്നു. പിടികൂടാൻ എത്തിയ പൊലീസുകാർക്ക് നേരെ മോതി വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മോതി സിങ്ങിനെ യുപി പൊലീസ് കൊലപ്പെടുത്തിയത്.
യുപിയില്‍ കൊലക്കേസ് പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു - ഉത്തർപ്രദേശ് പൊലീസ്
കസ്‌ഗഞ്ച് കോൺസ്റ്റബിൾ കൊലപാതകക്കേസിലെ പ്രധാന പ്രതിയായ മോതി സിങ്ങിനെയാണ് ഉത്തർപ്രദേശ് പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്
കൊലക്കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു