ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,016 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരാകുന്നവരുടെ എണ്ണം 8,57,928 ആയി. 17 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആകെ 11,491 പേരാണ് കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 3,443 പേർ രോഗമുക്തി നേടി. ഇതോടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണം 8,18,392 ആയി. വിവിധ ആശുപത്രികളിലായി 28,026 പേരാണ് ചികിത്സയിൽ കഴിയുന്നത്.
കർണാടകയിൽ 2,016 കൊവിഡ് രോഗികൾ കൂടി
3,443 പേർ രോഗമുക്തി നേടി. ഇതോടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണം 8,18,392 ആയി
കർണാടക