കർണാടക: കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,387 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 26,35,122 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 463 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 21,199 ഇന്ന് രോഗമുക്തരായി. നിലവിൽ 2,93,024 പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
READ MORE: കൊവിഡ് രണ്ടാം തരംഗം : സ്വകാര്യ മേഖലയില്‍ ജീവന് നഷ്ടമായത് 594 ഡോക്ടര്‍മാര്‍ക്ക്