ബെംഗളൂരു: സംസ്ഥാനത്ത് 952 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 9,19,496 ആയി. 1,282 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 8,96,116 ആയി ഉയർന്നു. ഒമ്പത് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണനിരക്ക് 12,090, ആയി. 11,271 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
കർണാടകയിൽ 952 പേർക്ക് കൂടി കൊവിഡ് - കർണാടകയിലെ കോവിഡ് കണക്ക്
ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 9,19,496 ആയി

കർണാടകയിൽ 952 പേർക്ക് കൂടി കൊവിഡ്