ETV Bharat / bharat

ബല്ലാരി കോട്ടയില്‍ 39 പുരാതന പീരങ്കി വെടിയുണ്ടകള്‍ കണ്ടെത്തി - Ballari Fort in karnathaka

800 വര്‍ഷം മുമ്പ് വിജയനഗര രാജവംശം ഉപയോഗിച്ചിരുന്ന വെടിയുണ്ടകള്‍ കണ്ടെത്തി

Karnataka: 39 ancient cannon bullets found in Ballari Fort  ബല്ലാരി കോട്ടയില്‍ 39 പുരാതന പീരങ്കി വെടിയുണ്ടകള്‍ കണ്ടെത്തി  വെടിയുണ്ടകള്‍  പീരങ്കി വെടിയുണ്ടകള്‍  പുരാതന പീരങ്കി വെടിയുണ്ടകള്‍  ancient cannon bullets  cannon bullets  cannon bullets found in Ballari Fort  Ballari Fort in karnathaka  കരണാടകയിലെ ബെല്ലാരി ഫോര്‍ട്ട്
ബല്ലാരി കോട്ടയില്‍ 39 പുരാതന പീരങ്കി വെടിയുണ്ടകള്‍ കണ്ടെത്തി
author img

By

Published : Jun 20, 2022, 9:38 AM IST

ബെംഗ്ലുരൂ: ബല്ലാരി ജില്ലയിലെ കാംപ്ലിയില്‍ ഗണ്ഡുഗലി കുമാരരാമ കോട്ടയിൽ നിന്ന് 39 പുരാതന പീരങ്കി വെടിയുണ്ടകൾ കണ്ടെത്തി. പുരാവസ്‌തു മ്യൂസിയത്തിലെയും പൈതൃക വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. 800 വര്‍ഷം മുമ്പ് വിജയനഗര രാജവംശകാലത്ത് ഉപയോഗിച്ചിരുന്ന പീരങ്കി വെടിയുണ്ടകളാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കണ്ടെത്തിയ 39 വെടിയുണ്ടകളും പൊതുദര്‍ശനത്തിനായി കമലാപൂർ പുരാവസ്തു മ്യൂസിയത്തിലേക്ക് അയച്ചു.

also read: കോഴിക്കോട് കണ്ടെത്തിയ വെടിയുണ്ടകള്‍ ഇംഗ്ലണ്ടിൽ നിർമിച്ചവയെന്ന് പ്രാഥമിക നിഗമനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.