ETV Bharat / bharat

സിബിഐയെ നിയന്ത്രിച്ച് ജാർഖണ്ഡും

കേരളം, മിസോറാം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന രീതിയിലുള്ള നിയന്ത്രണമുണ്ട്

author img

By

Published : Nov 6, 2020, 11:46 AM IST

Updated : Nov 6, 2020, 12:06 PM IST

Cbi ko no entry  Jharkhand CBI  CBI general consent  Jharkhand withdraws general consent  സിബിഐയ്ക്ക് നൽകിയ പൊതു സമ്മതം ജാർഖണ്ഡ് പിൻവലിച്ചു  സിബിഐ  പൊതു സമ്മതം
സിബിഐ

റാഞ്ചി: സംസ്ഥാനത്തെ കേസുകൾ സിബിഐ അന്വേഷിക്കുന്നതിനുള്ള പൊതുസമ്മതം ജാർഖണ്ഡ് സർക്കാർ പിൻവലിച്ചു. ഡി‌പി‌എസ്‌ഇ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സിബിഐക്ക് കേസ് അന്വേഷണം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാരിന്‍റെ സമ്മതം ആവശ്യമാണ്.

കേസുകൾ അന്വേഷിക്കാൻ സിബിഐയ്ക്ക് നൽകിയ പൊതു സമ്മതം പിൻവലിക്കാൻ ഇടതുപക്ഷ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ബിജെപി ഇതര ഭരണകൂടങ്ങളും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മിസോറാമിൽ നിന്നുള്ള പൊതു സമ്മതവും സിബിഐക്ക് ഇല്ല. കഴിഞ്ഞാഴ്ച കേരളവും സിബിഐയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

Last Updated : Nov 6, 2020, 12:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.