റാഞ്ചി: ജാര്‍ഖണ്ഡില്‍ 173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,11,003 ആയി. സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 993 രോഗികളാണ്. പുതിയതായി 220 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ 1,08,320 പേര്‍ രോഗമുക്തരായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജാര്‍ഖണ്ഡിലെ സജീവ രോഗികളുടെ എണ്ണം 1,690 ആണ്.
ജാര്‍ഖണ്ഡില്‍ 173 പേര്‍ക്ക് കൂടി കൊവിഡ് - Jharkhand covid update news
സംസ്ഥാനത്ത് ഇന്ന് 220 പേർ കൂടി രോഗമുക്തി നേടി. സജീവ രോഗികളുടെ എണ്ണം 1,690 ആണ്
ജാര്‍ഖണ്ഡില്‍ 173 പേര്‍ക്ക് കൂടി കൊവിഡ്