ശ്രീനഗർ: ജമ്മു കശ്‌മീരിൽ 434 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 പേർ കൂടി കെവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1,786 ആയി. 422 പേർ രോഗമുക്തരായി. ആകെ രോഗ ബാധിതര്‍ 1,15,207. സജീവ കൊവിഡ് കേസുകൾ 4,849. പുതിയ രോഗികളിൽ 202 പേർ ജമ്മു ഡിവിഷനിലും 232 പേർ കശ്‌മീർ ഡിവിഷനിലുമാണ്. ജമ്മു കശ്‌മീരിൽ ഇതുവരെ 1,08,572 പേർക്ക് രോഗം ഭേദമായി.
ജമ്മു കശ്‌മീരിൽ 434 പേർക്ക് കൊവിഡ്; 11 മരണം - ജമ്മു കശ്‌മീർ കൊവിഡ് കണക്കുകൾ
11 പേർ കൂടി കെവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1,786 ആയി

ജമ്മു കശ്‌മീരിൽ 434 പേർക്ക് കൊവിഡ്; 11 മരണം