ജയ്പൂര്‍: ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 ലക്ഷം രൂപയിൽ കൂടുതൽ വിലമതിക്കുന്ന 1.5 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ഷാർജയിൽ നിന്ന് എത്തിയ ശ്രാവൺ കുമാര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. രണ്ട് സ്വർണക്കട്ടകളും ചെരുപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 70,62,796 രൂപയാണ് സ്വർണത്തിന്‍റെ മൂല്യം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോഗ്രാം സ്വര്‍ണം പിടിച്ചു - സ്വര്‍ണ്ണം
ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 ലക്ഷം രൂപയിൽ കൂടുതൽ വിലമതിക്കുന്ന 1.5 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.
ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരകിലോഗ്രാം സ്വര്‍ണ്ണം പിടിച്ചു