ETV Bharat / bharat

സിആർപിഎഫ് ഉദ്യോഗസ്ഥന്‍റെ തോക്കിൽ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് ഒരാൾക്ക് പരിക്ക് - One person injured in Kashmir

ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ നർബൽ പ്രദേശത്താണ് സി.ആർ.പി.എഫിന്‍റെ ചൊയ് 73 ബറ്റാലിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍റെ തോക്കിൽ നിന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നത്

CRPF personnel's rifle goes off  One person injured in Kashmir  Accidental shot
സിആർപിഎഫ് ഉദ്യോഗസ്ഥന്‍റെ തോക്കിൽ നിന്നും അബന്ധത്തിൽ വെടിയേറ്റ് ഒരാൾക്ക് പരിക്ക്
author img

By

Published : Dec 7, 2020, 4:42 PM IST

ശ്രീനഗർ: മധ്യ കശ്മീരിൽ സിആർപിഎഫ് ഉദ്യോഗസ്ഥന്‍റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് ഒരാൾക്ക് പരിക്ക്. ബുഡ്ഗാം ജില്ലയിലെ നർബൽ പ്രദേശത്താണ് സി.ആർ.പി.എഫിന്‍റെ ചൊയ് 73 ബറ്റാലിയൻ നിന്നുള്ള ഉദ്യോഗസ്ഥന്‍റെ തോക്കിൽ നിന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നത്.

സംഭവം ആളുകളിൽ പരിഭ്രാന്തി ഉണ്ടാക്കുകയും ഭീകരാക്രമണമാണെന്ന് തെറ്റിധാരണ ഉണ്ടാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തുടർന്ന് പൊലീസ് സംഭവത്തിൽ ഇടപെട്ട് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തുവെന്നും ആളുകൾക്കിടയിലെ പരിഭ്രാന്തി പരിഹരിച്ചതായും പൊലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.