ETV Bharat / bharat

ജമ്മു കശ്‌മീരിൽ 85 പേർക്ക് കൂടി കൊവിഡ്

author img

By

Published : Mar 2, 2021, 9:14 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കശ്‌മീരിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Jammu kashmir covid 19 news  ജമ്മു കശ്‌മീർ കോവിഡ് വാർത്തകൾ  ജമ്മു കശ്മീരിലെ കോവിഡ് കണക്ക്
ജമ്മു കശ്‌മീരിൽ 85 പേർക്ക് കൂടി കൊവിഡ്

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 85 പേർക്ക് കൂടി കൊവിഡ്. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് കേസുകളുടെ എണ്ണം 1,26,589 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കശ്‌മീരിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ ജമ്മു കശ്‌മീരിൽ 1,958 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ കേസുകളിൽ 12 പേർ ജമ്മുവിൽ നിന്നും 73 പേർ കശ്മീരിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സംസ്ഥാനത്ത് 820 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.