ETV Bharat / bharat

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി അനധികൃതമായി കടന്ന ഇറാന്‍ ബോട്ട് പിടിച്ചെടുത്തു

ഒമ്പത് ഇറാന്‍ പൗരന്‍മാരാണ് ബോട്ടിലുണ്ടായിരുന്നത്. അന്തമാന്‍ തീരത്തുനിന്നാണ് ബോട്ട് പിടിച്ചെടുത്തത്. ലഹരിക്കടത്താണ് ലക്ഷ്യമെന്നാണ് സംശയിക്കുന്നത്.

Iran boat seized Andaman shore  indian navy arrests Iran citizens  narcotic intelligence unit investigates iran boat illegally entering indian territorial waters  ഇറാന്‍ ബോട്ട് ഇന്ത്യന്‍ നേവി പിടിച്ചെടുക്കുന്നു  ഇറാന്‍ പൗരന്‍മാര്‍ ഇന്ത്യന്‍ നേവിയുടെ പിടിയില്‍  കടല്‍മാര്‍ഗമുള്ള ലഹരിക്കടത്ത്  നാര്‍കോടിക് ഇന്‍റലിജന്‍സ് അന്വേഷണം ഇറാന്‍ പൗരന്‍മാരില്‍
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി അനധികൃതമായി കടന്ന ഇറാന്‍ ബോട്ടിനെ കസ്റ്റഡിയില്‍ എടുത്ത് നേവി
author img

By

Published : Apr 9, 2022, 1:38 PM IST

ചെന്നൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന് അന്തമാന്‍ തീരത്ത് അനധികൃതമായി പ്രവേശിച്ച ഇറാന്‍ ബോട്ടിനെ ഇന്ത്യന്‍ നേവി കസ്റ്റഡിയില്‍ എടുത്തു. ബോട്ടില്‍ 9 ഇറാന്‍ പൗരന്മാരാണ് ഉണ്ടായിരുന്നത്. കസ്റ്റഡിയില്‍ എടുത്ത ബോട്ടിനെ ചെന്നൈ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.

ലഹരിക്കടത്തായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സംശയിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന 9 പേരെയും സെന്‍ട്രല്‍ നാര്‍കോടിക്‌സ് ഇന്‍റലിജന്‍സ് യൂണിറ്റിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.