ETV Bharat / bharat

ഇൻഡോർ പൊലീസിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു

ഇൻഡോറിൽ ബോംബ്‌ ഭീഷണിയെത്തുടർന്നുള്ള സുരക്ഷാ മുന്നറിയിപ്പുകൾ നിലനിന്ന സാഹചര്യത്തിലാണ്‌ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെടുന്നത്‌

Indore Police  bomb threat  bomb threat  red alert  red alert in indore  website hacked  ഇൻഡോർ പൊലീസ്‌  ഇൻഡോർ പൊലീസിന്‍റെ വെബ്‌സൈറ്റ്  വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു  ഹാക്ക് ചെയ്‌തു
ഇൻഡോർ പൊലീസിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു
author img

By

Published : Jul 14, 2021, 8:32 AM IST

ഭോപ്പാൽ: ഇൻഡോർ പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും വെബ്‌സൈറ്റിൽ വന്ന സന്ദേശങ്ങൾ നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

also read:ജമ്മുവിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ വെടി വയ്പ്പ്

ഇൻഡോറിൽ ബോംബ്‌ ഭീഷണിയെത്തുടർന്നുള്ള സുരക്ഷാ മുന്നറിയിപ്പുകൾ നിലനിന്ന സാഹചര്യത്തിലാണ്‌ വെബ്‌സൈറ്റ്‌ ഹാക്ക്‌ െചയ്യപ്പെടുന്നത്‌. ബോംബ്‌ ഭീഷണിയെത്തുടർന്ന്‌ ഇൻഡോറിലും സമീപ പ്രദേശങ്ങളിലും ബോംബ്‌ സ്‌ക്വാഡിനെയും പൊലീസ്‌ സേനയെയും വിന്യസിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.