ETV Bharat / bharat

എഞ്ചിന്‍ തകരാര്‍, ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി - lates news in Delhi

എഞ്ചിന്‍ തകരാറിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിജിസിഎ അറിയിച്ചു.

എഞ്ചിന്‍ തകരാര്‍  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി  ഡിജിസിഎ  IndiGo flight returned to Delhi airport  IndiGo flight  IndiGo flight complant  Delhi airport  സ്‌പൈസ് ജെറ്റ്  National news  National news updates  lates news in Delhi  Delhi news updates
എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
author img

By

Published : Sep 2, 2022, 9:05 AM IST

Updated : Sep 2, 2022, 9:31 AM IST

ന്യൂഡൽഹി: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഉദയ്‌പൂരിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയതായി ഡിജിസിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 6E 6264 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വ്യാഴാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 1) സംഭവം.

ഡല്‍ഹിയില്‍ നിന്ന് യാത്രക്കാരുമായി ഉയര്‍ന്ന് പൊങ്ങിയ വിമാനത്തിന്‍റെ എഞ്ചിനില്‍ പ്രകമ്പനങ്ങള്‍ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ തിരിച്ചിറക്കി. നാസിക്കിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെയാണ് 6E 6264 വിമാനം തിരിച്ചിറക്കിയത്.

യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിസിഎ ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും ഉദയ്‌പൂരിലേക്കുള്ള മറ്റൊരു വിമാനത്തില്‍ അയച്ചു.

also read: ഓട്ടോപൈലറ്റ് തകരാർ: സ്‌പൈസ് ജെറ്റ് വിമാനം പാതിവഴിയിൽ തിരിച്ചെത്തി

Last Updated : Sep 2, 2022, 9:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.