ന്യൂഡല്‍ഹി : യുദ്ധ കപ്പലില്‍ നിന്ന് തൊടുത്തുവിടാന്‍ സാധിക്കുന്ന മിസൈല്‍(ship-based surface to air missile) വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നേവി. പരീക്ഷണത്തില്‍ താഴ്‌ന്ന് പറന്ന ടാര്‍ഗറ്റിനെ മിസൈല്‍ വിജയകരമായി തകര്‍ത്തു.
റഡാറുകള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത യുദ്ധ കപ്പലില്‍ (stealth frigate) നിന്നാണ് മിസൈലിന്‍റെ വിക്ഷേപണം നടത്തിയത്. പരീക്ഷണത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ ഇന്ത്യന്‍ നേവി പങ്കുവച്ചു.
-
All in a days work!
— SpokespersonNavy (@indiannavy) May 26, 2022 " class="align-text-top noRightClick twitterSection" data="
Watch #YourNavy's guided-missile anti-submarine stealth frigate do what it does best - successfully engage a low flying target with its SAM system, reaffirming the mantra of her crew, HIT FIRST! HIT HARD!
Congrats to the team for a text book bullseye🎯
BZ! pic.twitter.com/0FpuS1KplF
">All in a days work!
— SpokespersonNavy (@indiannavy) May 26, 2022

BZ! pic.twitter.com/0FpuS1KplFAll in a days work!
— SpokespersonNavy (@indiannavy) May 26, 2022
Watch #YourNavy's guided-missile anti-submarine stealth frigate do what it does best - successfully engage a low flying target with its SAM system, reaffirming the mantra of her crew, HIT FIRST! HIT HARD!
Congrats to the team for a text book bullseye🎯
BZ! pic.twitter.com/0FpuS1KplF
'എല്ലാം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍! എന്താണ് ഗയിഡഡ് മിസൈലിന് ചെയ്യാന്‍ സാധിക്കുക എന്ന് കാണൂ...' - ഇന്ത്യന്‍ നേവി ട്വിറ്ററില്‍ കുറിച്ചു.