ന്യൂഡൽഹി: ഇന്ത്യ കൊവിഡ് മുക്തമാകുമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കൊവിഡ് വാക്‌സിൻ അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയതോടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നേതൃത്വത്തിൽ കൊവിഡ് വൈറസിനെതിരെയുള്ള വിജയകരമായ നേട്ടമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രജ്ഞർക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഡിസംബർ 28ന് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ഡോക്‌ടറുമാരുടെ നിർദേശ പ്രകാരം ക്വാറന്‍റൈനിൽ തുടരുകയാണെന്നും അരോഗ്യനില തൃപ്തികരമാമെന്നും അശ്വിനി കുമാര്‍ ചൗബെ പറഞ്ഞു.
-
DCGI ने कोवैक्सीन व कोविशील्ड के आपात इस्तेमाल की मंजूरी दे दी है। मा. PM श्री @narendramodi जी के नेतृत्व में कोरोना के विरुद्ध सफलतापूर्वक जंग में यह एक बड़ी उपलब्धि है। भारत कोरोना मुक्त होगा। वैज्ञानिकों-स्वास्थ्य कर्मियों सहित संपूर्ण देशवासियों को बधाई।#Unite2FightCorona
— Ashwini Kr. Choubey (@AshwiniKChoubey) January 3, 2021 " class="align-text-top noRightClick twitterSection" data="
">DCGI ने कोवैक्सीन व कोविशील्ड के आपात इस्तेमाल की मंजूरी दे दी है। मा. PM श्री @narendramodi जी के नेतृत्व में कोरोना के विरुद्ध सफलतापूर्वक जंग में यह एक बड़ी उपलब्धि है। भारत कोरोना मुक्त होगा। वैज्ञानिकों-स्वास्थ्य कर्मियों सहित संपूर्ण देशवासियों को बधाई।#Unite2FightCorona
— Ashwini Kr. Choubey (@AshwiniKChoubey) January 3, 2021DCGI ने कोवैक्सीन व कोविशील्ड के आपात इस्तेमाल की मंजूरी दे दी है। मा. PM श्री @narendramodi जी के नेतृत्व में कोरोना के विरुद्ध सफलतापूर्वक जंग में यह एक बड़ी उपलब्धि है। भारत कोरोना मुक्त होगा। वैज्ञानिकों-स्वास्थ्य कर्मियों सहित संपूर्ण देशवासियों को बधाई।#Unite2FightCorona
— Ashwini Kr. Choubey (@AshwiniKChoubey) January 3, 2021