ETV Bharat / bharat

രാജ്യത്ത് 62,714 പേർക്ക് കൂടി കൊവിഡ്; 312 മരണം

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,19,71,624 ആയി. ആകെ മരണം 1,61,552

India COVID-19 reports  India COVID report  കൊവിഡ്  കൊവിഡ് കണക്ക്  ഇന്ത്യയിലെ കൊവിഡ്  ഇന്ത്യയിലെ കൊവിഡ് കണക്ക്  രാജ്യത്തെ കൊവിഡ് കേസ്  രാജ്യത്തെ കൊവിഡ് കണക്ക്  രാജ്യത്തെ കൊവിഡ്  രാജ്യത്തെ കൊവിഡ് നിരക്ക്  കൊവിഡ്19  COVID report in india  india  new delhi  ഇന്ത്യ  ന്യൂഡൽഹി
India reports 62,714 new COVID-19 cases, 312 deaths in last 24 hours
author img

By

Published : Mar 28, 2021, 11:52 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,19,71,624 ആയി ഉയർന്നു. 312 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണം 1,61,552 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 28,739 പേർ കൂടി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,13,23,762 ആയി.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയിൽ 3,04,809 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്. മരണം 54,073 ആയി. 23,14,579 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ)ന്‍റെ കണക്ക് അനുസരിച്ച് മാർച്ച് 27 വരെ രാജ്യത്ത് 24,09,50,842 സാംപിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 11,81,289 സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 6,02,69,782 പേർക്ക് വാക്സിൻ നൽകിയതായി ഐസിഎംആർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.