ന്യൂഡൽഹി: രാജ്യത്ത് പുതുതായി 16,488 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവർ 1,10,79,979 കടന്നു. നിലവിൽ ഇന്ത്യയിൽ 1,59,590 സജീവ കൊവിഡ് ചികിത്സയിലുള്ളത്. 1,07,63,451 പേർ കൊവിഡ് മുക്തരായെന്നും 113 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 1,56,938 ആയി. ഇതുവരെ 21,54,35,383 കൊവിഡ് പരിശോധന നടത്തിയെന്നും ഇന്നലെ മാത്രം 7,73,918 കൊവിഡ് പരിശോധനയാണ് നടത്തിയതെന്നും ഐസിഎംആർ വ്യക്തമാക്കി.
ഇന്ത്യയിൽ 16,488 പേർക്ക് കൂടി കൊവിഡ് - india covid updates
24 മണിക്കൂറിൽ 113 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു.
ഇന്ത്യയിൽ 16,488 പേർക്ക് കൂടി കൊവിഡ്