ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,09,50,201 ആയി ഉയര്‍ന്നു. 101 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,56,014 ആയി. 11,987 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,06,56,845 ആയി. 94,22,228 പേരാണ് ഇതുവരെ രാജ്യത്താകെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 12,881 കൊവിഡ് കേസുകള്‍ - 101 മരണങ്ങളും
24 മണിക്കൂറിനിടെ 12881 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,09,50,201 ആയി ഉയര്‍ന്നു.
ഇന്ത്യയില്‍ 12,881 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; 101 മരണങ്ങളും