ന്യൂഡൽഹി: രാജ്യത്ത് 1,26,789 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവർ 1,29,28,574 കടന്നു. 24 മണിക്കൂറിൽ 685 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 1,18,51,393 പേർ കൊവിഡ് മുക്തി നേടിയെന്നും 9,10,319 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 1,66,862 കൊവിഡ് മരണമാണ് ആകെ റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 9,01,98,673 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
ഒന്നേക്കാല്‍ ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍ - 685 deaths in the last 24 hours
24 മണിക്കൂറിൽ 685 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യത്തെ കൊവിഡ് കേസുകൾ ഉയർന്നു തന്നെ; 24 മണിക്കൂറിൽ 1,26,789 പേർക്ക് കൊവിഡ്