ETV Bharat / bharat

രാജ്യത്ത് 10,229 കൊവിഡ് രോഗികൾ; 125 മരണം - കൊവിഡ് കേസുകൾ ഇന്ത്യ

സജീവ കൊവിഡ് രോഗികളിൽ 1822 പേരുടെ കുറവാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌തത്.

india covid cases  india covid news  10,229 covid cases in india  active cases decreases in india  india covid count  കൊവിഡ് കേസുകൾ കുറയുന്നു  ഇന്ത്യ കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ ഇന്ത്യ  ഇന്ത്യയിലെ സജീവ കൊവിഡ് കേസുകൾ
രാജ്യത്ത് 10,229 കൊവിഡ് രോഗികൾ; 125 മരണം
author img

By

Published : Nov 15, 2021, 11:24 AM IST

ന്യൂഡൽഹി: രാജ്യത്ത് 10,229 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 523 ദിവസത്തിനിടെ കുറഞ്ഞ സജീവ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിൽ സജീവ കൊവിഡ് രോഗികളിൽ 1822 പേരുടെ കുറവ് റിപ്പോർട്ട് ചെയ്‌തു. നിലവിൽ 1,34,096 സജീവ കൊവിഡ് രോഗികളാണുള്ളത്.

24 മണിക്കൂറിൽ 125 കൊവിഡ് മരണം ചെയ്‌തു. ഇതോടെ 4,63,655 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 3,44,47,536 കൊവിഡ് രോഗികളാണ് നിലവിലുള്ളത്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.12 ശതമാനമാണ്. കഴിഞ്ഞ 42 ദിവസമായി ഈ നിരക്ക് രണ്ട് ശതമാനത്തിൽ താഴെയായി തുടരുകയാണ്.

ഇന്ത്യയിലെ കൊവിഡ് കേസുകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്‌ട്ര, കർണാടക, തമിഴ്‌നാട്, കേരളം, ഡൽഹി, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ALSO READ: അച്ഛനെ പപ്പടം കച്ചവടത്തിൽ സഹായത്തിനെത്തി കുരുന്നുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.