ETV Bharat / bharat

കൊവിഡ് നിയന്ത്രണ കോണ്‍ക്ലേവ്; ഒമ്പത് രാജ്യങ്ങളെ ക്ഷണിച്ച് ഇന്ത്യ

അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്

COVID-19  India hosting meet  COVID-19 management  കൊവിഡ് നിയന്ത്രണ കോണ്‍ക്ലേവ്  കൊവിഡ് നിയന്ത്രണം  കൊവിഡ്
കൊവിഡ് നിയന്ത്രണ കോണ്‍ക്ലേവ്; ഇന്ത്യയുടെ പങ്കെടുക്കും
author img

By

Published : Feb 17, 2021, 10:33 PM IST

ന്യൂഡല്‍ഹി: ഇന്ത്യ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനുള്ള കോണ്‍ക്ലേവ് സംഘടിപ്പിക്കും. അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. കൊവിഡ് -19 മാനേജ്മെന്‍റ്, രോഗത്തെ നേരിടുന്നതിനുള്ള പരിചയം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. ആരോഗ്യ സെക്രട്ടറി പരിപാടിയുടെ അധ്യക്ഷത വഹിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.