ETV Bharat / bharat

രാജ്യത്ത് 22,431 പേർക്ക് കൂടി COVID-19; 318 മരണം

രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 2,44,198 ആണ്. രോഗമുക്തി നിരക്ക് 97.95%.

INDIA COVID UPDATES  INDIA COVID  COVID UPDATES  COVID CASES IN INDIA  LATEST COVID NEWS  COVID NEWS  കൊവിഡ്19  കൊവിഡ്  ഇന്ത്യ കൊവിഡ്  പുതിയ കൊവിഡ് വാർത്ത  കൊവിഡ് വാർത്ത  ഇന്നത്തെ കൊവിഡ് വാർത്ത
INDIA COVID UPDATES
author img

By

Published : Oct 7, 2021, 12:53 PM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,431 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,94,312 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

318 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 4,49,856 ആയി. നിലവിൽ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 2,44,198 ആണ്. 24,602 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,32,00,258 ആയി. രോഗമുക്തി നിരക്ക് 97.95% ആണ്.

ALSO READ: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു

ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒക്‌ടോബർ ആറ് വരെ മൊത്തം 57,86,57,484 സാമ്പിളുകളാണ് പരിശോധിച്ചത്. അവയിൽ ബുധനാഴ്‌ച മാത്രം പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 14,31,819 ആണ്. അതേസമയം രാജ്യത്ത് ഇതുവരെ നൽകപ്പെട്ട വാക്‌സിൻ ഡോസുകളുടെ എണ്ണം 92.63 കോടി (92,63,68,608) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,09,525 പേർക്കാണ് രാജ്യത്ത് വാക്‌സിനേഷൻ നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.