ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,51,209 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 627 പേരാണ് മരിച്ചത്. 3,47,443 പേരാണ് രോഗമുക്തി നേടിയത്.
ALSO READ: ഒമിക്രോൺ വ്യാപനം; തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവിന്‍റെ ഹർജി
വിവിധ ആശുപത്രികളില്‍ 21,05,611 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 15.8 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 1,734,241 പേരാണ് ആകെ വാക്‌സിനേഷന്‍ സ്വീകരിച്ചത്.